Instructions/നിർദ്ദേശങ്ങൾ
1. Last date of submitting the form is 06.11.2024.(അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 06 .11 ,2024 ആണ്)
2.Only one pass will be allotted for one application form.(ഒരു അപേക്ഷ ഫോറത്തിന് ഒരു പാസ്സായിരിക്കും അനുവദിക്കുന്നത്)
3.Incomplete application forms will not be accepted.(പൂർണ്ണമല്ലാത്ത അപേക്ഷ ഫോറങ്ങൾ സ്വീകരിക്കുന്നതല്ല)
4.Pass will be issued on 08.11.2024 from 10.00 am to 04.00 pm which the applicant should personally come and collect from the Public Relations Office of Sree Padmanabha Swamy Temple.(പാസ് 08.11.2024-ന് 10.00 am മുതൽ 4.00 pm വിതരണം ചെയ്യുന്നതായിരിക്കും.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ പബ്ലിക് റിലേഷൻസ് ഓഫീസിൽ നിന്ന് നേരിട്ട് വന്ന് വാങ്ങേണ്ടതാണ്
)